കുമ്പള (www.evisionnews.co): ഉളുവാര്‍ മഖാം ഉറൂസ് ശനിയാഴ്ച അന്നദാനത്തോടെ സമാപിക്കും. മാര്‍ച്ച് 27ന് ആരംഭിച്ച ഉറൂസില്‍ പ്രമുഖ മതപണ്ഡിതരും സാദാത്തുക്കളും തങ്ങന്മാരും സംബന്ധിച്ചു. നാളെ രാത്രി 8.30ന് സമാപന സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്ത് സെക്രട്ടറി യു.എ മുഹമ്മദ് സ്വാഗതവും ലത്തീഫ് നന്ദിയും പറയും. നാളെ രാവിലെ എട്ടിന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കും.
ഉളുവാര്‍ മഖാം ഉറൂസ് ശനിയാഴ്ച അന്നദാനത്തോടെ സമാപിക്കും
19:07:00
0
കുമ്പള (www.evisionnews.co): ഉളുവാര്‍ മഖാം ഉറൂസ് ശനിയാഴ്ച അന്നദാനത്തോടെ സമാപിക്കും. മാര്‍ച്ച് 27ന് ആരംഭിച്ച ഉറൂസില്‍ പ്രമുഖ മതപണ്ഡിതരും സാദാത്തുക്കളും തങ്ങന്മാരും സംബന്ധിച്ചു. നാളെ രാത്രി 8.30ന് സമാപന സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്ത് സെക്രട്ടറി യു.എ മുഹമ്മദ് സ്വാഗതവും ലത്തീഫ് നന്ദിയും പറയും. നാളെ രാവിലെ എട്ടിന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കും.
Post a Comment
0 Comments