അണങ്കൂര്‍ (www.evisonnews.co): ബെദിര ലീഗ് ഹൗസ് ഉദ്ഘാടന സമ്മേളനത്തിന്റെ സി.ഡി പ്രകാശനം ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സലീം തളങ്കര എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് കൈമാറി നിര്‍വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ. വി. മുനീര്‍, സെക്രട്ടറി ഹമീദ് ബെദിര, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, ജില്ലാ കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, വൈസ് പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി, മമ്മു ചാല, ബഷീര്‍ ബിഎംസി, ബി.എ കുഞ്ഞമ്മദ് ബിഎംസി, സിദ്ദീഖ് എന്‍.എം, ബി.കെ അബ്ദുഹ്്മാന്‍, ബി.എസ് അബ്ദുല്ല, സി.എ അബ്ദുല്‍ ഖാദര്‍, അബ്ബാസ് ബി.എം.സി, ബി.കെ അബ്ബാസ് ഹാജി, അബ്ദുല്‍ റഹ്്മാന്‍ ബിഎംസി, സുബൈര്‍ ഗുല്‍സാര്‍, അബൂബക്കര്‍ ബി.എ, ബി.എച്ച് സൈനുദ്ദീന്‍, ഹാരിസ് കീഴൂര്‍, റഫീഖ് വലിയവളപ്പ്, മമ്മു ബി.എച്ച്, ഹമീദ് പി.വി, സുലൈമാന്‍, സി.എ മുഹമ്മദ് മുഹമ്മദ്, റഷീദ് ബി.എ, മുഹമ്മദ് കുഞ്ഞി, ഫൈസല്‍ മനമ, മുഹമ്മദ് മാണിമൂല, ബി.എം.സി റാഷിദ്, ഒ.എ അബൂബക്കര്‍, ബി.എസ് അബൂബക്കര്‍, ബി.എം.സി ശുഹൈബ്, നാസര്‍ വലിയവളുപ്പ്, അസൈനാര്‍ താനിയത്ത് സംബന്ധിച്ചു.

Post a Comment
0 Comments