Type Here to Get Search Results !

Bottom Ad

നാസ്‌ക് പ്രിമീയര്‍ ലീഗ് സൂപ്പര്‍ സ്‌ട്രൈക്കേര്‍സ് ചാമ്പ്യന്മാര്‍


കാസര്‍കോട് (www.evisionnews.co): നാസ്‌ക് പ്രിമിയര്‍ ലീഗില്‍ സൂപ്പര്‍ സ്‌ട്രൈക്കേര്‍സ് ചാമ്പ്യന്മാരായി. എന്‍.പി.എല്‍ ചെയര്‍മാന്‍ അച്ചു പി.ബി ട്രോഫി വിതരണം ചെയ്തു. ക്യാപ്റ്റര്‍ ഹസൈനാര്‍ എസ്.എ, മാനേജര്‍ അമീന്‍,  അബ്ദു സല്‍മാന്‍, ടീം ഓണര്‍ പി.ബി തൗസീഫ്, പി.ബി നിഷാദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad