തൃക്കരിപ്പൂര്‍ (www.evisionnews.co): ഈയ്യക്കാട് വളവില്‍ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ച് കാര്‍ തകര്‍ന്നു. നടക്കാവിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ കെ.എ. വര്‍ഗീസിന്റെ മാരുതി വാഗ്ണര്‍ കാറാണ് തകര്‍ന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട കാര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി. മണല്‍ കയറ്റി ടിപ്പറുകള്‍ ഈയ്യക്കാട് വളവിലൂടെ ചീറിപ്പായുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Post a Comment
0 Comments