കാസര്‍കോട് (www.evisionnews.co): ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചട്ടഞ്ചാലില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എം.എസ് മുഹമ്മദ് കുഞ്ഞി, വി.ആര്‍ വിദ്യാസാഗര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം.സി പ്രഭാകരന്‍, കെ.ഇ.എ ബക്കര്‍, എന്‍ സോമന്‍, ടി.ഡി കബീര്‍, എ.ബി ഷാഫി, ശ്രീജിത്ത് മാടക്കല്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, ധന്യ സുരേഷ്, രാജന്‍ സി. പെരിയ ഷരീഫ് കൊടവഞ്ചി, ബി.സി കുമാരന്‍, ഹമീദ് മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, കാപ്പില്‍ പാഷ, എം.എസ് ഷുക്കൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments