പെരിയ (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലി നെയും കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ കല്ല്യോട്ടെ പ്രദീപ് എന്ന കുട്ടന്‍ (34), വെളുത്തോളിയിലെ മണി(30), എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇരട്ടക്കൊല ആസൂത്രണം ചെയ്തത് പ്രദീപനാണെന്നും കൊലയ്ക്ക് ശേഷം പ്രതികളുടെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പതിനൊന്ന് പ്രതികളും പിടിയിലായിക്കുകയാണ്. സി.പി.എമ്മിന്റെ ഏരിയ സെക്രട്ടറി തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments