Type Here to Get Search Results !

Bottom Ad

ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ കത്തികുത്ത്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു


ദേശീയം (www.evisionnews.co): ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ആന്ധ്ര പ്രദേശില്‍ വ്യാപക സംഘര്‍ഷം. സംഘരഷത്തിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ഗുണ്ടൂരില്‍ ടി.ഡി.പി പോളിങ് ബൂത്ത് തകര്‍ത്തു. അനന്തപുരില്‍ ജനസേന സ്ഥാനാര്‍ത്ഥിയും വോട്ടിംഗ് യന്ത്രം തകര്‍ത്തു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു അക്രമം. അതിനിടെ 18സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. 1,266 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad