സുള്ള്യ (www.evisionnews.co): അനധികൃതമായി ഇറച്ചി വില്‍പ്പന നടത്തിയ യുവാവിനെ സുള്ള്യയില്‍ പോലീസ് അറസ്റ്റു ചെയ്തു. അറന്തോട്ടെ ഷംസുദ്ദീനെയാണ് സുള്ള്യ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തുക്കളായ മുനീര്‍, മുബാറക്ക് എന്നിവര്‍ രക്ഷപ്പെട്ടു. അനുമതിയില്ലാതെ ഇറച്ചി വില്‍പന നടക്കുന്നുവെന്ന രഹസ്യം വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 10.400 കി.ഗ്രാം കന്നുകാലി ഇറച്ചിയും തൂക്ക യന്ത്രവും കത്തികളും പോലീസ് പിടിച്ചെടുത്തു.

Post a Comment
0 Comments