കാസര്‍കോട് (www.evisionnews.co): തളങ്കര കാനക്കോട് ബാന്തുകൂടി തറവാട്ടില്‍ ഇന്ന് മുതല്‍ നാലുദിവസങ്ങളിലായി നടക്കുന്ന വയനാട്ടു കുലവന്‍ മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്ര തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് നിന്നും പ്രാര്‍ത്ഥനയോടെ തുടക്കമായി. മാനവ സൗഹാര്‍ദത്തിന്റെ സന്ദേശം കൈമാറിയ ചടങ്ങില്‍ പള്ളി- ക്ഷേത്ര ഭാരവാഹികളടക്കം നിരവധി പേര്‍ പങ്കെടുത്തു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യഹ് യ തളങ്കര, ടി.ഇ അബ്ദുള്ള, എ അബ്ദുല്‍ റഹ്്്മാന്‍, കെ.എ.എം ബഷീര്‍, ടി.എ ഷാഫി, കെ.എം അബ്ദുല്‍ റഹ്്മാന്‍, കെ.എച്ച് അഷ്‌റഫ്, കെ. മുഹമ്മദ് ഹാജി അങ്കോല, പി. അബ്ദുല്‍ സത്താര്‍ ഹാജി, രാജന്‍ പെരിയ, അര്‍ജുനന്‍ തായലങ്ങാടി, നാരായണ ആലിത്താര്‍, രാജേന്ദ്രന്‍ കെ.എന്‍, നാരായണന്‍, ഉമേശന്‍ മന്നിപ്പാടി, ദിനേശന്‍ കൗണ്‍സിലര്‍, രവി ബെളിഞ്ച, ആനന്ദന്‍ ബേത്തൂര്‍, നാരായണന്‍ ബാരിക്കാട്, രാമന്‍ ചെന്നിക്കര, ദിനേശന്‍ കെ. കൗണ്‍സിലര്‍ എന്നിവര്‍ സംബന്ധിച്ചു.
മാനവ സൗഹാര്‍ദ സന്ദേശമായി മാലിക് ദീനാറില്‍ നിന്നും ബാന്തുകൂടി തറവാട് കലവറ നിറയ്ക്കല്‍ ഘോഷയാത്ര
21:01:00
0
കാസര്‍കോട് (www.evisionnews.co): തളങ്കര കാനക്കോട് ബാന്തുകൂടി തറവാട്ടില്‍ ഇന്ന് മുതല്‍ നാലുദിവസങ്ങളിലായി നടക്കുന്ന വയനാട്ടു കുലവന്‍ മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്ര തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് നിന്നും പ്രാര്‍ത്ഥനയോടെ തുടക്കമായി. മാനവ സൗഹാര്‍ദത്തിന്റെ സന്ദേശം കൈമാറിയ ചടങ്ങില്‍ പള്ളി- ക്ഷേത്ര ഭാരവാഹികളടക്കം നിരവധി പേര്‍ പങ്കെടുത്തു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യഹ് യ തളങ്കര, ടി.ഇ അബ്ദുള്ള, എ അബ്ദുല്‍ റഹ്്്മാന്‍, കെ.എ.എം ബഷീര്‍, ടി.എ ഷാഫി, കെ.എം അബ്ദുല്‍ റഹ്്മാന്‍, കെ.എച്ച് അഷ്‌റഫ്, കെ. മുഹമ്മദ് ഹാജി അങ്കോല, പി. അബ്ദുല്‍ സത്താര്‍ ഹാജി, രാജന്‍ പെരിയ, അര്‍ജുനന്‍ തായലങ്ങാടി, നാരായണ ആലിത്താര്‍, രാജേന്ദ്രന്‍ കെ.എന്‍, നാരായണന്‍, ഉമേശന്‍ മന്നിപ്പാടി, ദിനേശന്‍ കൗണ്‍സിലര്‍, രവി ബെളിഞ്ച, ആനന്ദന്‍ ബേത്തൂര്‍, നാരായണന്‍ ബാരിക്കാട്, രാമന്‍ ചെന്നിക്കര, ദിനേശന്‍ കെ. കൗണ്‍സിലര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment
0 Comments