കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പിയെ പ്രതിനിധീകരിച്ച കെ. സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് പരിഗണിച്ചതോടെ കാസര്‍കോട്ടേക്ക് മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസ് പരിഗണനയിലുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിന്റെ പേരും പറഞ്ഞുകേട്ടിരുന്നു.
രവീശ തന്ത്രി കുണ്ടാര്‍ കാസര്‍കോട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി
19:59:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പിയെ പ്രതിനിധീകരിച്ച കെ. സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് പരിഗണിച്ചതോടെ കാസര്‍കോട്ടേക്ക് മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസ് പരിഗണനയിലുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിന്റെ പേരും പറഞ്ഞുകേട്ടിരുന്നു.
Post a Comment
0 Comments