എതിര്‍ത്തോട് (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് ഏപ്രില്‍ 16ന് സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ ലോഗോ കാസര്‍കോട് ലോക് സഭ മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രകാശനം ചെയ്തു. ജെയിംസ് ചെര്‍ക്കള, നോയല്‍ ജോസഫ്, അനസ് എതിര്‍ത്തോട്, അര്‍ഷാദ് ബേര്‍ക്ക, ഷാനിഫ് നെല്ലിക്കട്ട, പി.എസ് സിറാജുദ്ധീന്‍, അഷ്‌ക്കര്‍ കുന്നില്‍, സഹീര്‍ സംബന്ധിച്ചു.
ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
16:59:00
0
എതിര്‍ത്തോട് (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട് ഏപ്രില്‍ 16ന് സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ ലോഗോ കാസര്‍കോട് ലോക് സഭ മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രകാശനം ചെയ്തു. ജെയിംസ് ചെര്‍ക്കള, നോയല്‍ ജോസഫ്, അനസ് എതിര്‍ത്തോട്, അര്‍ഷാദ് ബേര്‍ക്ക, ഷാനിഫ് നെല്ലിക്കട്ട, പി.എസ് സിറാജുദ്ധീന്‍, അഷ്‌ക്കര്‍ കുന്നില്‍, സഹീര്‍ സംബന്ധിച്ചു.
Post a Comment
0 Comments