കാസര്‍കോട് (www.evisionnews.co): സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിച്ച രണ്ടുകാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് പള്ളിക്കര സ്വദേശി ഫൈസല്‍, ഹൊസ്ദുര്‍ഗ് സ്വദേശി ഹമീദ് എന്നിവരാണ് പിടിയിലായത്. ഫൈസലില്‍ നിന്നും 68,400 രൂപയുടെ 34,200 സിഗരറ്റുകളും ഹമീദില്‍ നിന്ന് 80ഗ്രാം സ്വര്‍ണവും 27,200 സിഗരറ്റുകളുമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. പരിശോധനയില്‍ ഇരുവരുടെ പക്കലില്‍ നിന്നും സ്വര്‍ണവും സിഗരറ്റുകളും കസ്റ്റംസ് പിടികൂടുകയായിരുന്നു.
സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍
12:22:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവും സിഗരറ്റും കടത്താന്‍ ശ്രമിച്ച രണ്ടുകാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് പള്ളിക്കര സ്വദേശി ഫൈസല്‍, ഹൊസ്ദുര്‍ഗ് സ്വദേശി ഹമീദ് എന്നിവരാണ് പിടിയിലായത്. ഫൈസലില്‍ നിന്നും 68,400 രൂപയുടെ 34,200 സിഗരറ്റുകളും ഹമീദില്‍ നിന്ന് 80ഗ്രാം സ്വര്‍ണവും 27,200 സിഗരറ്റുകളുമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. പരിശോധനയില്‍ ഇരുവരുടെ പക്കലില്‍ നിന്നും സ്വര്‍ണവും സിഗരറ്റുകളും കസ്റ്റംസ് പിടികൂടുകയായിരുന്നു.
Post a Comment
0 Comments