കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കും. കെ.പി.സി.സി വക്താവായ ഉണ്ണിത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ദേശീയ തെരഞ്ഞെടുപ്പ് സമിതിയാണ് ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
22:31:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കും. കെ.പി.സി.സി വക്താവായ ഉണ്ണിത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ദേശീയ തെരഞ്ഞെടുപ്പ് സമിതിയാണ് ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Post a Comment
0 Comments