കാസര്‍കോട് (www.evisionnews.co): ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ പ്രമുഖ വ്യവസായി യു.കെ യൂസുഫിനെ പൊവ്വല്‍ എ.കെ അബ്ദുല്‍ ഖാദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു. ആദര ഉപഹാരം ട്രസ്റ്റ് ചെയര്‍മാന്‍ എസ്.എം മുഹമ്മദ് കുഞ്ഞി കൈമാറി. കണ്‍വീനര്‍ എ.കെ ഫൈസല്‍, സി.ടി അലി, ഷരീഫ് ചാല്‍ക്കര, യാസര്‍ അറഫാത്ത്, അത്തുപള്ളം സംബന്ധിച്ചു.
Post a Comment
0 Comments