കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ മാര്‍ച്ച് ഏഴ് മുതല്‍ പ്രസവ സ്ത്രീ രോഗ വിദഗ്ദ ഡോ. മേഘ രാജേഷി (എം.ബി.ബി.എസ്, ഡി.ജി.ഒ)ന്റെ സേവനം ലഭ്യമാണ്. രാവിലെ പത്തു മണി മുതല്‍ 12മണിവരെയാണ് രോഗികളെ പരിശോധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 04994 284449, 8547 74 4449.
Post a Comment
0 Comments