കാസര്‍കോട് (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബദിയടുക്ക നീര്‍ച്ചാല്‍ കിന്നിംഗാറിലെ എസ്. ഗോകുല്‍ (32), ഭാര്യ അശ്വിനി (26), ഭാര്യാ പിതാവ് സുബ്ബ (60), മാതാവ് കുസുമ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച സന്ധ്യയോടെ നീര്‍ച്ചാലിലാണ് അപകടം. ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടത്.
Post a Comment
0 Comments