കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരവനടുക്കം നെച്ചിപ്പടുപ്പില്‍ ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. ജസീല്‍ എന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് വിവരം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. തലയക്ക് പരിക്കേറ്റ യുവാവിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
പരവനടുക്കത്ത് ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
12:31:00
0
കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരവനടുക്കം നെച്ചിപ്പടുപ്പില്‍ ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. ജസീല്‍ എന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് വിവരം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. തലയക്ക് പരിക്കേറ്റ യുവാവിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Post a Comment
0 Comments