കാസര്‍കോട് (www.evisionnews.co): കുറഞ്ഞ സമയംകൊണ്ട് ആരോഗ്യ സേവന രംഗത്ത് മികച്ച സേവനം നല്‍കിയ ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും നടത്തും. ഷുഗര്‍, പ്രഷര്‍, കൊഴുപ്പ്, കരള്‍രോഗം, വൃക്കരോഗം, മൂത്രാശയ രോഗങ്ങള്‍, ഹൃദയ പ്രവര്‍ത്തനം, രക്ത ഘടകങ്ങള്‍, കാഴ്ച്ച പരിശോധന, ബി.എം.ഐ ടെസ്റ്റ്, ഡോക്ടറുടെ പരിശോധനയടക്കം ചെയ്യുന്ന ഈ പാക്കേജ് ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന് മുമ്പ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക: 04994 222226, 9544322226, 8891 91 0909.
349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും പരിശോധനയും ഹെല്‍ത്ത് മാളില്‍
08:42:00
0
കാസര്‍കോട് (www.evisionnews.co): കുറഞ്ഞ സമയംകൊണ്ട് ആരോഗ്യ സേവന രംഗത്ത് മികച്ച സേവനം നല്‍കിയ ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും നടത്തും. ഷുഗര്‍, പ്രഷര്‍, കൊഴുപ്പ്, കരള്‍രോഗം, വൃക്കരോഗം, മൂത്രാശയ രോഗങ്ങള്‍, ഹൃദയ പ്രവര്‍ത്തനം, രക്ത ഘടകങ്ങള്‍, കാഴ്ച്ച പരിശോധന, ബി.എം.ഐ ടെസ്റ്റ്, ഡോക്ടറുടെ പരിശോധനയടക്കം ചെയ്യുന്ന ഈ പാക്കേജ് ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന് മുമ്പ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക: 04994 222226, 9544322226, 8891 91 0909.
Post a Comment
0 Comments