കാസര്‍കോട് (www.evisionnews.co): മാര്‍ച്ച് 12ന് അഖിലേന്ത്യ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൊലപാതകങ്ങള്‍ നടന്ന കൃ പേഷി ന്റെയും ശരത് ലാലി ന്റെയും വീട് സന്ദര്‍ശിക്കു മെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഡി.സി.സി പ്രതിഷേധ സംഗമത്തിലാണ് മുല്ലപള്ളി ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ രാഹുല്‍ ഗാന്ധി കല്ല്യോട്ടെത്തുമെന്ന് കൃപേഷി ന്റെയും ശരത് ലാലിന്റെയും പിതാക്കള്‍ക്ക്് ഫോണ്‍ മുഖേന അറിയിച്ചിരുന്നു.
Post a Comment
0 Comments