കോഴിക്കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രക്ഷോഭ സമ്മേളനം മാര്‍ച്ച് പത്തിന് വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് നടക്കും. ഫെബ്രുവരി 28ന് നടത്താനിരുന്ന സമ്മേളനം നിയമപരമായ കാരണത്താല്‍ മാറ്റിവെച്ചിരുന്നു.
Post a Comment
0 Comments