ചട്ടഞ്ചാല്‍ (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയവുമായി എംഎസ്എഫ് നടത്തിയ ക്യാമ്പയിന്റ ഭാഗമായി ഉദുമ മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് തൗസീഫ് പടുപ്പ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, നശാത്ത് പരവനടുക്കം, അഷ്‌റഫ് ബോവിക്കാനം പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അസ്ഹറുദ്ധീന്‍ എതിര്‍ത്തോട് റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികള്‍: മൊയ്തീന്‍ കോളിയടുക്കം (പ്രസി), ആഷിഖ് കീഴൂര്‍, അസ്‌ക്കര്‍ ബോവിക്കാനം (വൈസ് പ്രസി), ഷഹീന്‍ കുണിയ (ജന. സെക്ര), റാഷിദ് കുയ്യാല്‍, മുജ്തബ തൊട്ടി (സെക്ര), മിന്‍ഹാജ് ബേക്കല്‍ (ട്രഷറര്‍).
Post a Comment
0 Comments