കാസര്‍കോട് (www.evisionnews.co): കട്ടക്കാല്‍ ശാഖാ മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കല്‍ കര്‍മം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സിറാര്‍ ഹാജി കീഴൂര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ടി.ഡി കബീര്‍, കെ.എം.സി.സി നേതാവ് ഹനീഫ് ടി.ആര്‍, ഷാഫി ഹാജി കട്ടക്കാല്‍, റഊഫ് ബായിക്കര, ഇസ്മായില്‍ ഹ്കറൊ, റഷീദ് കെ.പി, ഹനീഫ ഹാജി, മുഹമ്മദ് കുഞ്ഞി അല്‍മാസ്, അബ്ദുറഹിമാന്‍ ഹാജി, തോട്ടില്‍ അബ്ദുറഹിമാന്‍, തോട്ടില്‍ ഉസൈന്‍, അഹമ്മദ് കട്ടക്കാല്‍, അബ്ദുല്ല കട്ടക്കാല്‍, ഹംസ കട്ടക്കാല്‍, ഹമീദ് കട്ടക്കാല്‍, മുഹമ്മദ് ചാത്തങ്കൈ, റാഫി, ഇല്യാസ്, ലത്തീഫ് അല്‍മാസ്, അഷ്‌റഫ് കെ.പി, നസീര്‍ കെ.വി.ടി, അച്ചു മായ, ഇസ്ഹാഖ് ഗുരിക്കള്‍, ബദ്രു കെ.വി.ടി, അബൂബക്കര്‍ കാടങ്കോട്, ആമു ഒറവങ്കര, മുഹമ്മദ് കുഞ്ഞി ഹ്കറൊ, ഷാഫി കീഴൂര്‍, നിയാസ്, തസ്രീഫ്, റാഷിദ്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Post a Comment
0 Comments