കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നായന്മാര്‍മൂലയില്‍ ഫെബ്രുവരി മൂന്നിന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
Post a Comment
0 Comments