കാസര്‍കോട് (www.evisionnews.co): കീഴൂര്‍ മുസ്ലിം യുവജന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിതല മതപ്രഭാഷണത്തിന്റെ ഉദ്ഘാടനം താഖാ അഹമ്മദ് മുസ്്‌ലിയാര്‍ അസ്ഹരി നിര്‍വഹിച്ചു. മൊയ്തീന്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. സി.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. കീഴൂര്‍ ജമാഅത്ത് പ്രസിഡണ്ട്് ഹാജി അബ്ദുല്ല ഹുസൈനുള്ള സ്‌നേഹോപഹാരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി താഖ അഹമ്മദ് മുസ്ലിയാര്‍ സമര്‍പ്പിച്ചു.
കീഴൂര്‍ ഖത്തീബ് മാഹിന്‍ റഹ്മാനി, സിദ്ധീഖ് അസ്ഹരി പയ്യന്നൂര്‍, കീഴൂര്‍ ജമാഅത്ത് ജനറല്‍ സെക്രട്രി യൂസഫ് ഹാജി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിഡണ്ട്് ജലീല്‍ കോയ, റസാഖ് കല്ലട്ര, ജോണ്‍ സെക്രട്ടറി സിദ്ധീഖ് കീഴൂര്‍, ടി.കെ മനാഫ്, പെതുപ്രവര്‍ത്തകന്‍ സാലി കെ.എസ്, മൂസാന്‍ ഹാജി, മൊയ്തു ഹാജി, മുസ്ലീം യൂവജന ട്രസ്റ്റ ഭാരവാഹികളായ, സിദ്ധീഖ് കോയ, എം.കെ അബൂബക്കര്‍, ഉവൈദ്, ട്രഷറര്‍ മുനീര്‍ മിലിട്ടറി സംബന്ധിച്ചു.
Post a Comment
0 Comments