കാസർകോട്: (www.evisionnews.co) പ്രമുഖ പണ്ഡിതനും സൂഫി വര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന പി.എ അബ്ദുറഹ് മാൻ ബാഖവി അൽ ജുനൈദി നിര്യാതനായി. 72 വയസ്സായിരുന്നു. പള്ളംകോട്, നെലിക്കുന്നു, ചെറുകുന്ന് ദീർഘകാലം മുദരിസായിരുന്നു. ഇപ്പേൾ കർണ്ണാടക സൂരിബയൽ കോളേജ് പ്രിൻസിപ്പളായിരുന്നു. ഭാര്യ. ഫാത്തിമ.
മക്കൾ: ജുനൈദ് അമാനി, വാജിദ് ഹനീഫി, ജവാദ് ഹനീഫി, അബ്ദുൽ ഖാദർ ഹനീഫി, മുഹമ്മദ് അസ് അദി സഖാഫി , ഹസീബ്, സുഹറ. മരുമകൻ: മുഹയുദീന് ഫാളിലി.
കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവട്ടൂർ ജുമാ മസ് ജിദിൽ നടക്കും.
മക്കൾ: ജുനൈദ് അമാനി, വാജിദ് ഹനീഫി, ജവാദ് ഹനീഫി, അബ്ദുൽ ഖാദർ ഹനീഫി, മുഹമ്മദ് അസ് അദി സഖാഫി , ഹസീബ്, സുഹറ. മരുമകൻ: മുഹയുദീന് ഫാളിലി.
കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവട്ടൂർ ജുമാ മസ് ജിദിൽ നടക്കും.

Post a Comment
0 Comments