മുള്ളേരിയ (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പതിനാറുകാരന്‍ മരിച്ചു. കാറഡുക്ക കര്‍മ്മംന്തോടിയിലെ ടി. അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (16)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ചയാണ് മരിച്ചത്. മാതാവ്: അസ്മ. സഹോദരങ്ങള്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഷഫീഖ്, ഹസീന, സഫീന.

Post a Comment
0 Comments