Type Here to Get Search Results !

Bottom Ad

കിന്നിംഗാറില്‍ അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണമെന്റ് ഇന്ന്


കിന്നിംഗാര്‍ (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണമെന്റ് ഇന്ന് രാത്രി ഏഴുമണി മുതല്‍ കിന്നിംഗാര്‍ പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. വിജയികള്‍ക്ക് 30333, 15333, 6666 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad