Type Here to Get Search Results !

Bottom Ad

നബിദിനത്തില്‍ റാലിക്ക് നേരെയുണ്ടായ കല്ലേറ്: രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): നബിദിനത്തില്‍ ദേശീയ പാതയില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റാലിക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കറന്തക്കാട്ടെ ദിനേശന്‍ (18), ബന്തിയോട്ടെ ശ്രീകുമാര്‍ (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. കറന്തക്കാട് വെച്ചാണ് യുവാക്കള്‍ക്ക് നേരെ കല്ലേറുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad