കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയവും സാമുദായിക ലഹളക്ക് കാരണമാകുന്ന തരത്തില്‍ വിദ്വേഷ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.എം സഫ്‌വാന്‍ കുന്നില്‍ ആവശ്യപ്പെട്ടു. ചിലര്‍ നടത്തിയ വിദ്വേഷ പ്രസംഗം സംഘ്പരിവാര്‍ സംഘടനകളുടെ പരിപാടിക്ക് പബ്ലിസിറ്റി ഉണ്ടാകുന്നതിനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്. ഇതിനെ കരുതിയിരിക്കണമെന്നും ഇത്തരക്കാരെ യുവാക്കള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment
0 Comments