Type Here to Get Search Results !

Bottom Ad

പുണ്ടൂര്‍ മീത്തല്‍പുര അബ്ദുല്ല ഹാജി നിര്യാതനായി

കാസര്‍കോട് (www.evisionnews.co): നാരമ്പാടി പുണ്ടൂരിലെ പൗരപ്രമുഖന്‍ മീത്തല്‍പുര അബ്ദുല്ല ഹാജി (92)നിര്യാതനായി. പരേതയായ ബീവി ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: എം.പി മുഹമ്മദ് ഹാജി, എം.പി അബ്ദുല്‍ ഖാദര്‍, എം.പി മൊയ്തീന്‍ ഹാജി, എം.പി ഉമ്മര്‍ ഹാജി, ബീഫാത്തിമ, ആസ്യമ്മ. മരുമക്കള്‍: അബൂബക്കര്‍ പുണ്ടൂര്‍, ഖദീജ, മൈമൂന, റംല, താഹിറ, പരേതനായ ആദൂര്‍ കൊളക്കാമൂല മുഹമ്മദ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad