കാസര്‍കോട് (www.evisionnews.co): ഒറാ ഗോള്‍ഡില്‍ ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങി. 10000 രൂപ മുതലുള്ള 2000ല്‍ പരം ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള അതിവിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ആന്റിക്ക് ജ്വല്ലറി ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡിസംബര്‍ 15വരെയാണ് പ്രദര്‍ശനമെന്ന് ഒറാ ഗോള്‍ഡ് എം.ഡി ഹാരിസ് ബെണ്ടിച്ചാല്‍ അറിയിച്ചു.

Post a Comment
0 Comments