Type Here to Get Search Results !

Bottom Ad

നാരമ്പാടിയില്‍ എം.എസ്.എഫ് ചരിത്ര പ്രദര്‍ശനം നടത്തി

കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് വിദ്യാര്‍ത്ഥി വിപ്ലവം നെല്ലിക്കട്ട മേഖല സമ്മേളനത്തിന്റെ ഭാഗമായി നാരമ്പാടിയില്‍ ചരിത്ര പ്രദര്‍ശനം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അര്‍ഷാദ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. സയാഫ് അധ്യക്ഷത വഹിച്ചു. റഹ്്മാന്‍ നാരമ്പാടി സ്വാഗതം പറഞ്ഞു. എരിയപ്പാടി മുഹമ്മദ് ഹാജി, അനസ് എതിര്‍ത്തോട്, ഷാനിഫ് നെല്ലിക്കട്ട, ഇബ്രാഹിം കാരമൂല, ബഷീര്‍ പാറത്തോട്, അഷ്‌റഫ് തെക്കേക്കര, പനിയ ഇബ്രാഹിം, അബ്ദുല്‍ റഹ്്മാന്‍, പി.സി സാബിത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad