Type Here to Get Search Results !

Bottom Ad

അഡ്വ: സി. ഷുക്കൂറിനെ മുസ്്‌ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി


കോഴിക്കോട് (www.evisionnews.co): നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന അഡ്വ: സി. ഷുക്കൂറിനെ മുസ്്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. നേരത്തെ നിരവധി തവണ സംഘടാന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad