Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതംമൂലം മരിച്ചു

കുവൈറ്റ് (www.evisionnews.co): കാസര്‍കോട് മഞ്ചേശ്വരം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതംമൂലം മരിച്ചു. മഞ്ചേശ്വരത്തെ അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. 19 വര്‍ഷമായി കുവൈറ്റ് അര്‍ദിയയിലെ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് മരണം സംഭവിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad