ചെങ്കള (www.evisionnews.co): എസ്.ടി.യു ജില്ലാ പ്രസിഡണ്ടും ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എ അഹമ്മദ് ഹാജിയുടെ മാതാവ് ആയിഷാബി (92) നിര്യാതയായി. പരേതരായ മമ്മിഞ്ഞി ഹാജിയുടെയും സൈനബിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ഉക്കമ്പട്ടി ഖാദര്‍. മറ്റുമക്കള്‍: പരേതനായ മുഹമ്മദ്, കെ.എ അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ അറബി, റുഖിയ. മരുമക്കള്‍: മറിയ, നബീസ, റംല, മൈമൂന, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: കുഞ്ഞാമു, പരേതരായ അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ വസതി സന്ദര്‍ശിച്ചു.

Post a Comment
0 Comments