അബൂദാബി (www.evisionnews.co): യുനൈറ്റഡ് മാങ്ങാട് ജിസിസി കമ്മിറ്റിയുടെ മാങ്ങാട്ടാര്‍ മീറ്റിന്റെയും എം.പി.എല്‍ പ്രീമിയര്‍ ലീഗിന്റെയും സംഘാടക സമിതിയുടെ യോഗം അബുദാബി റെസ്റ്റോറന്റില്‍ ഷാഫി ആലൂര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിയുടെ ലോഗോ റഷീദ് മാങ്ങാട് ക്യാപ്റ്റന്‍ ദാമു (മൂലയില്‍)വിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. സലാം ആലൂര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. ബാബു മാങ്ങാട്, റസാഖ് ആലൂര്‍, അനീസ് മാങ്ങാട്, നിസാര്‍ മാങ്ങാട് സംസാരിച്ചു. അനീഫ് അത്തര്‍ റിയാസ് ആലൂര്‍, ഖാദര്‍ (മുന്ന), ജാസിം സാലിഹ്, അയൂബ് മാങ്ങാട്, ഇസ്മായില്‍ മാങ്ങാട്, ബഷീര്‍ മാങ്ങാട്, ഫിറോസ്, സൈനുദ്ദീന്‍, ഖാലിദ് അമാനുല്ല സംബന്ധിച്ചു.

Post a Comment
0 Comments