കാസര്‍കോട് (www.evisionnews.co); നാലാമത് നാല്‍ത്തട്ക്ക ഫ്‌ളഡ് ലൈറ്റ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രമുഖ വ്യവസായിയും കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ടുമായ സത്താര്‍ പൊയ്യയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് നാല്‍ത്തട്ക്കയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. മുണ്ടോട് പാം മിഡോസില്‍ നടന്ന ചടങ്ങില്‍ മച്ചു നാല്‍ത്തട്ക്ക, ഫാറൂഖ് മൂസ, ഫാറൂഖ് ഷാ, സാബിര്‍, ഇച്ചു കന്നിക്കാട്, സല്‍മാന്‍, റിസ്വാന്‍, ഖലീല്‍, അനസ്, സഹദ്, ഇഷ്ത്താഖ്, അബു സംബന്ധിച്ചു. നാല്‍ത്തട്ക്ക ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 22നാണ് പ്രീമിയര്‍ ലീഗ്.

Post a Comment
0 Comments