Type Here to Get Search Results !

Bottom Ad

റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.co): കഞ്ചാവു വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബത്തേരിക്കല്ലിലെ ഷംസീര്‍ (26), വടകരമുക്കിലെ ആഷിഖ് (25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. 

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍
ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബത്തേരിക്കല്‍ കടപ്പുറത്തെ മിഥുനാണ് സംഘത്തിന്റെ അക്രമത്തിനിരയായത്.

Post a Comment

0 Comments

Top Post Ad

Below Post Ad