Type Here to Get Search Results !

Bottom Ad

മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Image result for accident

തൃക്കരിപ്പൂര്‍ (www.evisionnews.co): മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടയിലാക്കാട് അങ്കണവാടിക്ക് സമീപത്തെ ഗണേശന്‍ വസന്ത ദമ്പതികളുടെ മകന്‍ അക്ഷയാണ് മരിച്ചത്. വെള്ളാപ്പ് ജംഗ്ഷനിലാണ് സംഭവം. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന അനീത് സാരമായ പരിക്കുകളോടെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad