കാസര്‍കോട്: (www.evisionnews.co) ബൈക്കിലെത്തിയ സംഘം യുവാക്കളെ അക്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെര്‍ഡാലയിലെ അര്‍ഷാദ് (27), പി.എം സുലൈമാന്‍ (16), ഇബ്രാഹിം സാനിഷ് (18), ഇബ്രാഹിം (23) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം ബദിയടുക്ക ടൗണില്‍ രണ്ടുസംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു ബൈക്കുകളിലായെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം ബദിയടുക്ക ടൗണില്‍ രണ്ടുസംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു ബൈക്കുകളിലായെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്.
Post a Comment
0 Comments