കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം പൂച്ചക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമയാത്ര നടത്തി. യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.ബി ഷാനവാസ് ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് നജീബ് പൂച്ചക്കാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments