Type Here to Get Search Results !

Bottom Ad

കണ്ണിയത്ത് ഉസ്താദ് അക്കാദമി ബാംഗ്ലൂര്‍ ചാപ്റ്റര്‍ രുപീകരിച്ചു


ബാംഗ്ലൂര്‍ (www.evisionnews.co): കണ്ണിയത്ത് ഉസ്താദ് ഇസ്്‌ലാമിക് അക്കാദമി ബാംഗ്ലൂര്‍ ചാപ്റ്റര്‍ രുപീകരണവും പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും കര്‍ണ്ണാടക ഭക്ഷ്യ വിതരണ ന്യൂനപക്ഷ ഹജ്ജ് വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. 

ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ചാലക്കര, ഡോ. എന്‍എ മുഹമ്മദ്, ടിഎം ഷാഹിദ് തെക്കില്‍, പീര്‍ റോഷന്‍ അലി, നൗഷാദ്എംകെ, ഡിസി സിറാജ്, ബേര്‍ക്ക അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി എടനീര്‍, അഷറഫ് പള്ളിക്കണ്ടം, സിദ്ധീക്ക് തങ്ങള്‍, ലത്തീഫ് ഹാജി, അസ്്‌ലം ഫൈസി, സലീം കെ.കെ, അച്ചു നായന്മാര്‍മൂല, ഷഫീഖ് പി.ബി, കെ.എച്ച് ഫാറൂക്ക്, സുബൈര്‍ ദാരിമി പൈക്ക, റസാക്ക് ചര്‍ളട്ക്ക, മൊയ്തു പെര്‍ള, ടിസി മുനീര്‍, എംകെ മുജാഹിദ് സംബന്ധിച്ചു. 

ഭാരവാഹികള്‍: ഡോ. എന്‍.എ മുഹമ്മദ്, ടി.എം ഷാഹിദ് തെക്കില്‍, നൗഷാദ് എം.കെ, ഫാറൂക്ക്, അബ്ദുല്‍ ഖാദര്‍ ഹാജി, സിദ്ധീഖ് തങ്ങള്‍ (അഡൈ്വസറി ബോര്‍ഡ്), ടി.എം സഈദ് (രക്ഷാധികാരി), അഷ്‌റഫ് അച്ചു നായന്മാര്‍മൂല (പ്രസി), ടിസി മുനീര്‍, ബഷീര്‍ കുഞ്ചാര്‍, അബ്ദുല്‍ അയാസ് മൊഗ്രാല്‍ പുത്തൂര്‍ (വൈസ് പ്രസി), മൊയ്തു പെര്‍ള (ജന. സെക്ര) അബ്ദുല്‍ റസാഖ് എം.കെ, സലീം ബദിയടുക്ക, എം.എസ് ഹമീദലി, അലി ലുലു പൈവളിഗെ, അഷ്‌റഫ് ചെര്‍ക്കള (ജോ. സെക്ര), റസാക്ക് പെര്‍ള (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad