കാസര്‍കോട് (www.evisionnews.co): കൂലിത്തൊഴിലാളിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗല്‍പാടി സോങ്കാല്‍ പുളിക്കുത്തിയിലെ കൃഷ്ണപ്പയെ (51)യാണ് വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ലക്ഷ്മി. മക്കള്‍: അശ്വിനി, അശ്വത് കുമാര്‍, എ കേശണി. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment
0 Comments