ഷാര്‍ജ (www.evisionnews.co): യുനൈറ്റഡ് മാങ്ങാട് ജിസിസി കമ്മിറ്റിയുടെ യോഗത്തില്‍ 2019 ജനുവരി 18ന് ഫാമിലി ഗെറ്റുഗദറും മാങ്ങാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോളും നടത്താന്‍ തീരുമാനിച്ചു. അബു മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് സക്കീര്‍ മാങ്ങാട് സെക്രട്ടറി ഖാലിദ് അമാനുള്ള സ്വാഗതം പറഞ്ഞു. ഖാദര്‍ മുന്ന നന്ദി പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികള്‍: രക്ഷാധികാരികള്‍- സിലോണ്‍ മൊയ്ദീന്‍ കുഞ്ഞി ഹാജി, മുല്ലച്ചേരി കുഞ്ഞാമു ഹാജി, ഡോ. അബൂബക്കര്‍ , ഹമീദ് മാങ്ങാട്, ദാമോദരന്‍ കെട്ടിനുള്ളില്‍, ഉപദേശക കമ്മിറ്റി ചെയര്‍മാന്‍: അബു മാങ്ങാട്, ഉപദേശക കമ്മിറ്റി കണ്‍വീനര്‍: മുഹമ്മദ് കുഞ്ഞി പി.എം, ഉപദേശക കമ്മിറ്റി വൈസ് ചെയര്‍മാന്‍- സീദി കൂളിക്കുന്ന്, കുഞ്ഞി കൃഷ്ണന്‍ മാങ്ങാട്, ബാബു മാങ്ങാട്, ഗദ്ദാഫി മാങ്ങാട്, സി.കെ മുഹമ്മദ്, ഷാഫി ആലൂര്‍, അബ്ദുല്‍ റഹ്മാന്‍ എം.എം, സത്താര്‍ മാങ്ങാട്, അസീസ് മാങ്ങാട്, ഗഫൂര്‍ എസ് കെ , ടി കെ ഹനീഫ് , ഉബൈദ് മാങ്ങാട് ,
റസാഖ് ആലൂര്‍, സംഘാടക സമിതി ചെയര്‍മാന്‍ : അഷ്റഫ് മാങ്ങാട് , വര്‍ക്കിംഗ് ചെയര്‍മാന്‍ :ആലൂര്‍ സലാം മാങ്ങാട്, ജനറല്‍ കണ്‍വീനര്‍ : റഫീഖ് മാങ്ങാട് , വര്‍ക്കിംഗ് കണ്‍വീനര്‍ : ഖാദര്‍ (മുന്ന), വൈസ് ചെയര്‍മാന്‍ - അനീസ് മാങ്ങാട് , നിസാര്‍ മാങ്ങാട് , അയൂബ് മാങ്ങാട് , ഷരീഫ് മാങ്ങാട് , അബൂബക്കര്‍ ബോക്‌സര്‍ , മുഹമ്മദ് കുഞ്ഞി ഷാര്‍ജ, മൊയ്ദീന്‍ കുഞ്ഞി കെ എം , ഹരീഷന്‍ മാങ്ങാട് , ട്രഷറര്‍ : ആരിഫ് സിലോണ്‍ , ജോയിന്റ് കണ്‍വീനര്‍ - ഷാനു ചോയ്‌സ് ലാന്‍ഡ് , റിയാസ് ആലൂര്‍ , അമീര്‍ മാങ്ങാട് , ബദ്‌റു മാങ്ങാട് , ജാസിം സാലിഹ് , അസര്‍ ബോക്‌സര്‍ ,
സെമിര്‍ ഹാജ , സബ് കമ്മിറ്റി - പബ്ലിസിറ്റി ചെയര്‍മാന്‍ : റൗഫ് ചോയ്‌സ് ലാന്‍ഡ് , പബ്ലിസിറ്റി കണ്‍വീനര്‍ : ഫായിസ് , ബഷീര്‍ ചോയ്‌സ് , ലാന്‍ഡ് , ലിയാക്കത്ത്, സിയാദ് ടി വി , സഫ്വാന്‍ , റഹ്മാന്‍ പടിഞ്ഞാര്‍ , അലി കുവൈത് , ടൂര്‍ണമെന്റ് കമ്മിറ്റി : സഹീര്‍ , സിദ്ദിഖ് ആലൂര്‍ ,ഇസ്മാഹില്‍ , ഇക്ബാല്‍ , ഇജാസ് , സകീര്‍ എയ്യള ,റഹീം പി എ , ദില്‍ഷാദ് ചോയ്‌സ് ലാന്‍ഡ് , ഹനീഫ് മാങ്ങാട് , സമീര്‍ ബ്രൂണെ, ഇയാബുല്‍ ഹസ്സന്‍ , അബ്ദുല്‍ ഖാദര്‍ മാങ്ങാട് , ഫിനാന്‍സ് കമ്മിറ്റി : സൗദ് സിലോണ്‍, ഖാലിദ് അമാനുള്ള , ശകീര്‍ ബാരക്കാരന്‍ , അയൂബ് മാങ്ങാട് , ഹസ്സന്‍ മാങ്ങാട് , ഹനീഫ് അത്തര്‍, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ : ബദ്‌റു മാങ്ങാട് , ഫുഡ് കണ്‍വീനര്‍ : നിസാര്‍ മാങ്ങാട്, അലി മാങ്ങാട് , നാസര്‍ ചോയ്‌സ് ലാന്‍ഡ്, അബ്ദുല്‍ റഹിമാന്‍ താമരക്കുഴി , സലാഹുദ്ദിന്‍ , മുഹമ്മദ് കുഞ്ഞി .

Post a Comment
0 Comments