Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ സോക്കര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു


ദുബൈ (www.evisionnews.co): അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം 2019 ജനുവരിയില്‍ ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ കെഎംസിസി സോക്കര്‍ ലീഗിന്റെ ലോഗോ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്തു. 

മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ഹുസസൈനര്‍ ഹാജി എടച്ചാക്കൈ, ഹംസ തോട്ടി, ഒ.കെ ഇബ്രാഹിം, ഹനീഫ ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ധീന്‍ റാഫി പള്ളിപ്പുറം, അബ്ബാസ് കളനാട്, ഷംസീര്‍ അടൂര്‍, ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഖാലിദ് മല്ലം, അസ്ലം പാക്യര, അഷ്റഫ് പള്ളങ്കോട്, ആരിഫ് ചെരുമ്പ, റൗഫ് കെ.ജി.എന്‍ സിദ്ദീഖ് അടൂര്‍ സംബന്ധിച്ചു. ഷബീര്‍ കീഴൂര്‍ സ്വാഗതവും സി.എ ബഷീര്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad