Type Here to Get Search Results !

Bottom Ad

ഉപ്പള കൈക്കമ്പയില്‍ ഉപ്പള ഫെസ്റ്റ് -18 ആരംഭിച്ചു


ഉപ്പള (www.evisionnews.co): ടി.ജെ അമ്മ്യൂസ്‌മെന്റ് ആഭിമുഖ്യത്തില്‍ ഉപ്പള കൈക്കമ്പയില്‍ പുതുതായി ആരംഭിച്ച ഉപ്പള ഫെസ്റ്റ് -2018 കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫരീദ സക്കീര്‍ ഉദ്ഘാടനം ചെയ്യ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹര്‍ഷാദ് വോര്‍ക്കാടി, ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, മെമ്പര്‍ സുജാത ഷെട്ടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad