HomeNewsസ്വര്‍ണ വില പവന് 200 രൂപ കൂടി സ്വര്‍ണ വില പവന് 200 രൂപ കൂടി evisionnews 13:01:00 0 കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ വില പവന് ഇന്ന് 200 രൂപ കൂടി 23,000 രൂപയായി. ആഭ്യന്തര വിപണയില്‍ തിങ്കളാഴ്ച പവന് 120 കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. Tags Kerala News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments