Type Here to Get Search Results !

Bottom Ad

കെ.എം ഷാജിയുടെ അയോഗ്യതയ്ക്ക് സുപ്രിം കോടതി സ്റ്റേ


കൊച്ചി (www.evisionnews.co): കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ഷാജി നല്‍കിയ ഹരജിയിലാണ് ഉപാധികളോടെ സുപ്രിം കോടതി സ്‌റ്റേ ഉത്തരവിട്ടത്. ഹൈകോടതി ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad