Type Here to Get Search Results !

Bottom Ad

ഹാഫിസ് ചെമ്മനാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ മീഡിയ കോഓഡിനേറ്റര്‍


കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സോഷ്യല്‍ മീഡിയ കോഡിനേറ്ററായി ഹാഫിസ് ചെമ്മനാടിനെ തെരഞ്ഞെടുത്തു. ദേശീയ കോഡിനേറ്റര്‍ രക്ഷാ രാമയ്യയാണ് കേരളത്തിലെ 14 ജില്ലകളിലെ മീഡിയ കോ ഓര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം വൈസ് പ്രസിഡണ്ടാണ് ഹാഫിസ്. 

Post a Comment

0 Comments

Top Post Ad

Below Post Ad