Type Here to Get Search Results !

Bottom Ad

എം.ഇ.എസ് ഹെല്‍ത്ത് ഡെസ്‌ക്ക് 14, 15 തിയതികളില്‍ കാസര്‍കോട്ട്


കാസര്‍കോട് (www.evisionnews.co): ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജുമായി സഹകരിച്ച് ഹെല്‍ത്ത് ഡെസ്‌ക്ക് സംഘടിപ്പിക്കുന്നു. നവംബര്‍ 14, 15 തിയതികളില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തുന്ന ഹെല്‍ത്ത് ഡെസ്‌ക്കില്‍ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. രക്തസമ്മര്‍ദം, ബ്ലഡ് ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താന്‍ സൗജന്യ പരിശോധന നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad